പുല്ലാര. ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയും KMCC യും സംയുക്തമായി സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ കീഴില്‍ പുല്ലാരയിലെ എല്ലാ വീടുകളിലേക്കും കൊടുക്കുന്ന പെരുന്നാള്‍ കിറ്റ് വിതരണോല്‍ഘാടനം ബഹുമാനപ്പെട്ട ഉബൈദുള്ള MLA നിര്‍വഹിച്ചു . അതാത് ഏരിയയില്‍ വിതരണത്തിന് നേത്രത്വം നല്‍കുന്ന വളണ്ടിയെര്സിനു കിറ്റ് വിതരണം ചെയ്താണ് ഉല്‍ഘാടനം നടത്തിയത് .
ടൗൺ മുസ്ലിം ലീഗ് സെക്രട്രി ജലീല്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് റഫീക്ക് സ്വാഗതം പറഞ്ഞു.പൂക്കൂട്ടുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ , KMCC കമ്മറ്റിയംഗം അബൂബക്കര്‍ ദാരിമി പുല്ലാര , യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സിദ്ധിക്ക് പുല്ലാര എന്നിവര്‍ പ്രഭാഷണം നടത്തി.
സിദ്ധീക്ക് vk,അഷ്‌റഫ് ,ദില്‍ഷാദ് vk എന്നിവര്‍ ആശംഷയര്‍പ്പിച്ചു. ടൗൺ മുസ്ലിം ലീഗ് ട്രഷറര്‍ ഫാഹിസ് നന്ദി പറഞ്ഞു.
രാഷ്ട്രീയ മത ഭേതമന്യേ പുല്ലാരയിലെ എല്ലാ വീടുകലിലേക്കും ബിരിയാണി അരി, നെയ്യ്, മരുന്ന്‍,അണ്ടി,മുന്തിരി എന്നിവകളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.

No comments:
Post a Comment