Saturday, 17 June 2017

റേഷന്‍ കാര്‍ഡ് വിതരണം

പുല്ലാര. പുതിയ റേഷന്‍ കാര്‍ഡ്  വിതരണം  21-06-2017  ബുധനാഴ്ച്ച രാവിലെ  10 മണി മുതല്‍ വൈകീട്ട് 4  മണി വരെ പുല്ലാര ശുഹദാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്.
പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍  പഴയ കാര്‍ഡ്,കാര്‍ഡിന്‍റെ ഫീസ്‌ എന്നിവ  കൊണ്ട് വരേണ്ടതാണ്. പൊതുവിഭാഗം (നീല ,വെള്ള കളര്‍ ) 100 രൂപയും ,പ്രയോരിറ്റി വിഭാഗം (ചുവപ്പ്,മഞ്ഞ കളര്‍ ) 50 രൂപയുമാണ് ഫീസ്‌.
കാര്‍ഡില്‍ ഉള്‍പെട്ട ആള്‍ തന്നെയാണ്  വരേണ്ടതനെന്നും അറീച്ചിട്ടുണ്ട്.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...