പുല്ലാര. പൂക്കൂട്ടുര്‍ പഞ്ചായത്ത് തലത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ റംസാന്‍ കിറ്റ് പുല്ലാരയിലും വിതരണം ചെയ്തു. പുല്ലാര മേഖലയിലെ നിര്‍ധരരായ 33 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത് . വിതരനോല്‍ഘാടനം പൂക്കൂട്ടുര്‍ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് k.മന്‍സൂര്‍ നിര്‍വഹിച്ചു സ്പര്‍ഷം പ്രവര്‍ത്തകരായ ജലീല്‍,മുഹമ്മദാലി ലീഗ് പ്രവര്‍ത്തകരായ അഷ്‌റഫ്,ആലിക്കുട്ടി,നൌഫല്‍ എന്നിവര്‍ വിതരണത്തിന് നേത്രത്വം നല്‍കി. പൂക്കൂട്ടുര്‍ പഞ്ചായത്തില്‍ എല്ലാ മേഖലയിലെയും നിര്‍ധരരായ കുടുംബങ്ങള്‍ക്ക് അരി പല വ്യഞ്ജന സാദങ്ങള്‍ എല്ലാം അടങ്ങിയ റംസാന്‍ കിറ്റ് വിതരണം ചെയ്ത് മറ്റുള്ള സംഘടനകള്‍ക്ക് മാത്രകയവുകയാണ് സ്പര്‍ശം ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്‍റെ കീഴില്‍ മുന്‍പ് പുല്ലാരയില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പും സൌജന്യ മരുന്ന്‍ വിതരണവും നടത്തിയിരുന്നു.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര.പഴയ കാല മുസ്ലിം ലീഗിന്റെ പ്രവര്ത്തകരെ ആദരിക്കലും മുസ്ലിം ലീഗ് പൊതു സമ്മേളനം നാളെ (18/02/2018) ഞാഴര് വൈകീട്ട് 7 മണിക്ക് പുല്ലാര ...
-
പുല്ലാര. യുവ എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ ഷോർട്ട് ഫിലിം " മൊഞ്ച് " ന്റെ സി ഡി പ്രകാശ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്മാര് ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...





No comments:
Post a Comment