Sunday, 18 June 2017

സമൂഹ നോംമ്പ് തുറ സംഘടിപ്പിച്ചു

പുല്ലാര. എം.ആര്‍  യൂത്ത് വിംഗ്  ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ
നേത്രത്വത്തില്‍  MR പടിയില്‍ സമൂഹ നോമ്പ് തുറ   സംഘടിപ്പിച്ചു. വിശാലമായ പന്തലില്‍ ഒരുക്കിയ പരിപാടിയില്‍ പുല്ലാരയുടെ  വിവിദ മേഖലകളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന 500 ഓളം ആളുകള്‍ക്ക് എല്ലാ വിഭവങ്ങളോടും കൂടിയ നോമ്പ് തുറയോരുക്കാന്‍ ക്ലബ്‌ ഭാരവാഹികള്‍ക്ക് സാദിച്ചു.




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...