Thursday, 1 June 2017

പ്രവേശനോത്സവം

പുല്ലാര.  ആദ്യമായി അക്ഷര മുറ്റത്തേക്ക് പിച്ചവെ ഛെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍  വര്‍ണാഭമായ പ്രവേശനോത്സവങ്ങളോടെയാണ് മേല്‍മുറി പെരങ്കുളം ALP സ്കൂളില്‍ ഒരുക്കിയത്. ഉല്‍ഘാടനം 5 ആം വാര്‍ഡ്‌ മെമ്പര്‍ ഫസീല നിര്‍വഹിച്ചു.അധ്യക്ഷന്‍ PTA പ്രസിഡന്റ് മുഹമ്മദ്‌,  പ്രധാന അധ്യാപകന്‍ എബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. PTA വൈസ് പ്രസിഡന്റ് ജലീല്‍ആശംസയര്‍പ്പിച്ചു.








2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആശംസകൾ നേരുന്നു .. പഠിച്ച് വളർന്നു നാടിനും നാട്ടുകാർക്കും ഒരു മുതൽ കൂട്ടാവട്ടെ..

    ReplyDelete

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...