Thursday, 22 June 2017

ശിഹാബ് തങ്ങള്‍ റിലീഫ് വിതരണം

പുല്ലാര. ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയും KMCC യും സംയുക്തമായി സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ കീഴില്‍ പൂക്കൂട്ടുര്‍ പഞ്ചായത്ത്‌  4,5 വാര്‍ഡുകളില്‍  വിതരണം ചെയ്യുന്ന പെരുന്നാള്‍ കിറ്റ് വിതരനോല്‍ഘാടനം നാളെ 23/06/2017  വെള്ളിഴായ്ച്ച   വൈകുന്നേരം  4  മണിക്ക് സ്ഥലം  MLA  ഉബൈദുള്ള നിര്‍വഹിക്കും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു മുഖ്യ പ്രഭാഷണം നടത്തും,  ടൗൺ  മുസ്ലിം ലീഗ്സെക്രട്രി  ജലീല്‍ സ്വാഗതം പറയും, അദ്യക്ഷന്‍   ടൗൺ മുസ്ലിം ലീഗ്  പ്രസിഡന്റ്റ ഫീക്ക് നിര്‍വഹിക്കും, KMCC കമ്മറ്റിയംഗം അബൂബക്കര്‍ ദാരിമി,ആലികുട്ടി k.P   മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളായ  അബ്ബാസ്‌ പുലിക്കുത്ത്, അഷ്‌റഫ്‌ എന്നിവര്‍ ആശംശ യര്‍പ്പിക്കും .  യൂത്ത് ലീഗ് പ്രാസംഘികനായ സിദ്ധിക്ക് പുല്ലാര പ്രഭാഷണം നടത്തും .ടൗൺ മുസ്ലിം ലീഗ് ട്രഷറര്‍ ഫാഹിസ് നന്ദിയും പറയും  

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...