Saturday, 3 June 2017

പ്രവര്‍ത്തനമാരംഭിച്ചു

പുല്ലാര.ആണഴകിന്റെ വിസ്മയ ശേഖരം..പുരുഷ വസ്ത്ര സങ്കല്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വിന്.. പുരുഷ സൗന്ദര്യത്തിനു മാറ്റു കൂട്ടാന്‍ പുതുമയാര്‍ന്ന വസ്ത്ര ശേഖരവുമായി .. അനുദിനം പുരോഗതിയിലേക്ക് കുതിച്ചു  കൊണ്ടിരിക്കുന്ന പുല്ലാരയുടെ വിരിമാറില്‍ ഒരു പൊന്‍തൂവല്‍ കൂടി
BLUE WHALE 
GENTS STUDIO    Pullara 
ബഹുമാനപെട്ട പാപ്പിനിപ്പാറ ബാപ്പു തങ്ങളുടെ മഹനീയ കരങ്ങളാല്‍  02/06/2017  ന് തുറന്ന് പ്രവര്‍ത്തനമാരംബിച്ചു.





No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...