Saturday, 3 June 2017

ഇഫ്താര്‍ സംഗമം നടത്തി

റിയാദ്.പുല്ലാര മഹല്ല് കൂട്ടായ്മയുടെ പ്രഥമ ഇഫ്താര്‍ സംഗമം റിയാദ് ശുമേശി ദീബാജ് ഓഫീസില്‍ വെച്ച് 2/06/2017 വെള്ളിയാഴ്ച നടത്തി. റിയാദിലും പരിസര പ്രദേശങ്ങലിലുമുള്ള പുല്ലാരക്കാരായ  21 ഓളം ആളുകള്‍ പങ്കെടുത്തു. അബൂബക്കര്‍ ദാരിമി മുഖ്യ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി, ഷാഫി ദാരിമി,സവാദ് kc,ജുനൈദ് പുലികുത്ത് ,നാസര്‍ kc, മുഹമ്മദ്‌ മന്നതൊടി, ഹാരിഫ് പടീകുത്ത് എന്നിവര്‍ ആശംഷയര്‍പ്പിച്ചു 


















No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...