പുല്ലാരയിലെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക വർത്തകൾക്കായുള്ള പേജ്
Thursday, 1 June 2017
നിര്‍ധരരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു
പുല്ലാര. സി.പി.ഐ.എം പുല്ലാര ബ്രാഞ്ച് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കനിവ് ജീവകാരുണ്യ ട്രസ്റ്റ് പുല്ലാരയിലെ നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു.നജീബ്,അലി,നിഷാദ്,പ്രകാശ്, മജീദ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment