പുല്ലാര. SKSSF മേല്‍മുറി യൂണിറ്റിന് കീഴില്‍ ലിവാഉല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് സമൂഹ നോംബ് തുറ സംഘടിപ്പിച്ചു. പുല്ലാരയിലെ വിവിദ ഏരിയയില്‍ നീന്നുമായി എത്തിച്ചേര്‍ന്ന 350 ഓളം ആളുകള്‍ക്ക് വളരെ ഗംഭീരമായ നോംമ്പ് തുറയോരുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുണ്ടായി.
No comments:
Post a Comment