Friday, 6 October 2017

MSF പുല്ലാര യൂണിറ്റ് ഫെസ്റ്റ് 2017

പുല്ലാര. MSF പുല്ലാര യൂണിറ്റ് ഫസ്റ്റ്   2017  8/10/2017  ന് ഞാഴറായ്ച്ച  നടക്കും. യൂണിറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാര്‍ഥി റാലിയും പൊതു സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.  7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം കൊണ്ടോട്ടി
MLA ടി.വി. ഇബ്രാഹീം നിരവഹിക്കും. MSF ജില്ലാ സെക്രട്ടറി റിയാസ് പുല്‍പ്പറ്റ, സിദ്ധിക്ക് പുല്ലാര എന്നിവരുടെ  പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...