പുല്ലാര. പാഠ പുസതക അപാകതക്കെതിരെ പഞ്ചായത്ത് msf കമ്മറ്റി പുല്ലാരയിൽ വെച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമെതിരെയുള്ള പ്രതിഷേധമറീച്ച് കൊണ്ടുള്ള പ്രകടനം
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ എന്ന കുഞ്ഞിപ്പു ഉൽഘാടനം ചെയ്തു. പഞ്ചായത്ത് MSF പ്രസിഡന്റ് നവാഫ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു.
MSF മണ്ടലം ജനറൽ സെക്രട്ടറി ഫാരിസ് പൂക്കോട്ടൂർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി നിസാമുദ്ധീൻ, പഞ്ചായത്ത് Mടf വെ.പ്രസിഡന്റ് നവാസ് പുല്ലര എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് MSF ഹയർസെക്കന്ററി കോഡിനേറ്റർ മുർഷിദ് നന്ദി പറഞ്ഞു

No comments:
Post a Comment