പുല്ലാര. Pടmy സ്കൂളിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം ഉബൈദുള്ള MLA നിർവഹിക്കുന്നു. 2017/18 വർഷത്തെ സ്കൂൾ PTA മുൻകയ്യെടുത്ത് നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂം, വള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക് സ്കൂളിന് സമർപിച്ച കുടിവെള്ള പദ്ധതി, Nest 2017 എന്ന പേരിൽ നടക്കുന്ന സ്കൂൾ കലാമേള എന്നിവയുടെ ഉൽഘാടനം മലപ്പുറം നിയോജക മണ്ടലം MLA ശ്രീ പി ഉബൈദുള്ള അവറുകൾ നിർവഹിക്കുന്നതാണ്. പൂകോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസൂർ എന്ന കുഞ്ഞിപ്പു , വാർഡ് മെമ്പർ K ഫസീല തുടങ്ങിയവർ പങ്കെടുക്കും.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര.പഴയ കാല മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരെ ആദരിക്കലും മുസ്ലിം ലീഗ് പൊതു സമ്മേളനം നാളെ (18/02/2018) ഞാഴര്‍ വൈകീട്ട് 7 മണിക്ക് പുല്ലാര ...
-
പുല്ലാര. യുവ എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ ഷോർട്ട് ഫിലിം " മൊഞ്ച് " ന്റെ സി ഡി പ്രകാശ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...

No comments:
Post a Comment