പുല്ലാര.കല്യാണം മുടക്കുക എന്ന തെമ്മാടിത്തരം നടത്തുന്നവരെ ഒരു പറ്റം ചെറുപ്പക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മേലിൽ ആവർത്തിച്ചാൽ മുഖം നോക്കാതെ കൈകാര്യം ചെയ്യുമെന്ന് താക്കീത് നൽകികൊണ്ട് പുല്ലാര അങ്ങാടിയിൽ ഇന്ന് രാവിലെ മുതലാണ് ഫ്ലെക്സ് കാണപ്പെട്ടത്.
ഈ താക്കീതിനെ അവഗണിച്ചുകൊണ്ട് കല്യാണം മുടക്കുന്ന വരുടെ ഫോട്ടോ വെക്കാനുള്ള 3 കോളവും ഫ്ലെക്സിൽ ഉൾപെടുത്തിട്ടുണ്ട്.
ഈ താക്കീതിനെ അവഗണിച്ചുകൊണ്ട് കല്യാണം മുടക്കുന്ന വരുടെ ഫോട്ടോ വെക്കാനുള്ള 3 കോളവും ഫ്ലെക്സിൽ ഉൾപെടുത്തിട്ടുണ്ട്.
No comments:
Post a Comment