പുല്ലാര: ദാത്തുൽ ഇസ്ലാം മദ്രസയിലും മുഅല്ലിം ഡെ വിപുലമായി ആചരിച്ചു. രാവിലെ 7.30 ന് പുല്ലാര ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
തുടർന്ന് മദ്രസ ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ സമസ്തയെയും മഹാൻമാരെയും പരിചയപെടുത്തിയുള്ള പ്രഭാഷണങ്ങളും മഹല്ലിലെയും സമസ്തയുടെയും മരിച്ചു പോയ മഹാൻമാർക്ക് വേണ്ടി പ്രത്തേകം പ്രാത്ഥനയും നടത്തുകയുണ്ടായി. നിസാര്‍ ഫൈസി സിയാറത്തിന് നേത്രത്വം നല്‍കി. മദ്രസ പ്രസിഡന്റ് കെ.പി.ലുക്മന്‍ മാഷ് ആദ്യക്ഷ പ്രസംഗം നടത്തി. സദര്‍ മുഅല്ലിം സിദ്ധിക്ക് അസ്ഹരി പ്രഭാഷണം നടത്തി.
കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും പങ്കടുത്തു

No comments:
Post a Comment