Thursday, 12 October 2017

PSMY സ്കൂള്‍ ശാസ്ത്രമേള 2017

പുല്ലാര.PSM യത്തീംഖാന സ്കൂളില്‍ 14/10/2017 ശനിയാഴ്ച്ച  പാചക മത്സരം,  കൌതുക വാര്‍ത്താ ഫോട്ടോ പ്രദര്‍ഷനം, മാജിക് ഷോ തുടങ്ങിയ വിവിതങ്ങളായ   പരിപാടികളോടെ ശാസ്ത്ര മേള സംഘടിപ്പിക്കുന്നു.
 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക്    രക്ഷിതാക്കള്‍ക്ക്‌ വേണ്ടി  പാചക മത്സരവും നടത്തുന്നു.  പാചക മത്സരത്തില്‍ യൂണിറ്റി വിമന്‍സ് കോളേജ് ഹോം സയന്‍സ് ഡിപ്പാര്‍റ്റ്മെന്‍റ്  പ്രൊഫെസര്‍മാരുടെ വിധിനിര്‍ണയത്തില്‍   പായസം ,അച്ചാര്‍ ,കട്ലറ്റ് ,കേക്ക് എന്നി 4 ഇനങ്ങളിലുള്ള  വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.
അതിന് ശേഷം 2000 പരം കൌതുക വാര്‍ത്തകളുടെ ഫോട്ടോ പ്രദരശനവും ഉണ്ടായിരിക്കും. അതിന് ശേഷം കേരളത്തിലെ പ്രശസ്ഥ മജീഷ്യന്‍ യൂസുഫ് അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കുമേന്ന്‍ സ്കൂള്‍ അധികൃതര്‍ അറീക്കുകയുണ്ടായി.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...