പുല്ലാര. സി.പി.ഐ(എം) പുല്ലാര ബ്രാഞ്ച് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന "കനിവ്" ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ മേഖലയിലെ നിര്‍ധരരായ രോഗികള്‍ക്ക് ചികിത്സക്കായി ധന സഹായം വിതരണം ചെയ്തു. ധന സഹായ വിതരാണോല്‍ഘാടനം വാര്‍ഡ് മെമ്പര്‍ ഫസീല കപ്രക്കാടന്‍ നിര്‍വഹിച്ചു.
പുല്ലാരയിലെ മുതിര്‍ന്ന സഖാവ് കോയാക്ക, മുഹമ്മെദാക്ക എന്നിവരെ കൂടാതെ പ്രകാശ്, നജീബ്, ജലീല്‍, മജീദ്, അബ്ദുല്‍ അസീസ് എന്നീ സഖാക്കള്‍ പങ്കെടുത്തു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5s7s2S95rpps2MbQkmdHM4kCHZaMnH4rpnZgz0mURLLZ8dB86G9A3PROdOttYue8WH9Syujs-4vMxmKxjmblGbevRKMNNiQf75er-2WDWeEJKcK9NQ35NAXZ-XrvEJybdBslxLQf1eeg/s640/IMG_20170804_174412.jpg)

No comments:
Post a Comment