പുല്ലാര.കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ യുവ കര്‍ഷകനുള്ള അവാര്‍ഡിന് അര്‍ഹനായ യാസര്‍ പുല്ലാരയെ ആദരിച്ചു.
പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പരിപാടി ഉല്‍ഘാടനം ചെയ്യുകയും കര്‍ഷകരെ പോന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു . പഞ്ചായത്ത് വൈസ്
പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു , dcc മണ്ഡലം സെക്രട്ടറി സക്കീര്‍ പുല്ലാര, വാര്‍ഡ് മെമ്പര്‍ ഫസീല കപ്രക്കാടന്‍ ,മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍,പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ഭാരവാഹികള്‍,വിവധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുവ കര്‍ഷക അവാര്‍ഡിനര്‍ഹാനായ യാസര്‍ പുല്ലാരയെ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പ്രത്തേകം അനുമോദിച്ചു.
യാസര്‍ പുല്ലാര (യുവ കര്‍ഷകന്‍ ), അന്‍വര്‍ ഹുസൈന്‍ വെള്ളൂര്‍ (നെല്‍കൃഷി) , ഗോപി പുത്തുപറമ്പില്‍ (എസ്.സി.വിഭാഗം കര്‍ഷകന്‍), ഹവ്വാ ഉമ്മ (വനിത കര്‍ഷക ) , പനച്ചിക്കല്‍ വേലായുധന്‍ മുതിരിപ്പറംബ് (വാഴ കൃഷി) , മുഹമ്മദ് മൂലക്കോട് (പച്ചക്കറി കൃഷി ), ഉമ്മര്‍ തോരന്‍ (ജെനറല്‍) എന്നിവരാണ് പഞ്ചായത്ത് തിരഞ്ഞെടുത്ത ഈ വര്‍ഷത്തെ കര്‍ഷര്‍.

No comments:
Post a Comment