പുല്ലാര. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 50 ആം നമ്പര്‍ അംഗനവാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം 27/08/2017 ഞാഴറായ്ച്ച (നാളെ) വൈകീട്ട് 4.30 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മേല്‍മുറിയില്‍ വെച്ച് നിര്‍വഹിക്കും.ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് k.സലീനടീച്ചര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു,ബ്ലോക്ക് മെമ്പര്‍മാര്‍,പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപര്‍ വൈസര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗത സംഗം പ്രധിനിധികള്‍ ക്ഷണിച്ചിട്ടുണ്ട്.
പരിപാടിയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗത സംഗം പ്രധിനിധികള്‍ ക്ഷണിച്ചിട്ടുണ്ട്.
No comments:
Post a Comment