പുല്ലാര. MIC ആര്‍ട്സ് കോളജില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 2 nd DC ആയി തിരഞ്ഞെടുക്കപെട്ട V.K നവാസിന് ജന്മ നാടായ പുല്ലാരയിലെ MSF പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.ബാന്‍ഡ് വാദ്യ മേളകളോട് കൂടിയ സ്വീകരണോല്‍ഘാടനം പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു നിര്‍വഹിച്ചു. MSF പ്രവര്‍ത്തകനായ നവാസ് വളപ്പില്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ദില്‍ഷാദ് വി.കെ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അഷ്‌റഫ് മോടന്‍പിലാക്കല്‍,സിദ്ധിക്ക് വി.കെ, മാജി,അജ്മല്‍,ഷബീര്‍, KMCC പ്രവര്‍ത്തകനായ അഷ്‌റഫ് പുതിയാളത്തില്‍, എന്നിവര്‍ പങ്കെടുത്തു.
























No comments:
Post a Comment