Sunday, 13 August 2017

കൊടിമരം സ്ഥാപിച്ചു

പുല്ലാര.M R. യൂത്ത് വിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ മുതിരിപറമ്പ് അംഗനവാടി കോമ്പൗണ്ടിൽ ഈ വരുന്ന സ്വതന്ത്രദിനത്തിൽ പതാക ഉയർത്താൻ വേണ്ടി  കൊടിമരം സ്ഥാപിച്ചു. ക്ലബ്ബിന്റെ ഈ  പ്രവർത്തനത്തോടെ  അംഗനവാടിക്ക്  സ്വന്തമായി ഒരു കൊടിമരം എന്ന സ്വപ്നമാണ് യഥാർത്ഥമായത്.









No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...