Thursday, 23 November 2017

മരണപ്പെട്ടു

പുല്ലാര.ചെമ്പ്രമ്മല്‍ താമസിക്കുന്ന കൊല്ലപ്പറമ്പന്‍ ഹമീദിന്‍റെ മകന്‍ നിംഷാജ് (33) മരണപ്പെട്ടു. ജനാസ നമസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 8  മണിക്ക് പുല്ലാര ജുമാ മസ്ജിദില്‍ വെച്ച് നടക്കും.  സബ്നയാണ്‌ ഭാര്യ രണ്ട് മക്കളുമുണ്ട്.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...