Wednesday, 1 November 2017

പ്രവര്‍ത്തനമാരംഭിച്ചു

പുല്ലാര.  അജു  ലൈറ്റ്  & സൌണ്ട്  നിലവിലെ സേവനങ്ങള്‍ക്ക് പുറമേ  എല്ലാവിധ പണിയായുധങ്ങളും വാടകക്ക് നല്‍കുന്ന  പവര്‍ ടൂള്‍സുകള്‍   ഉള്‍കൊള്ളിച്ച് കൊണ്ട് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള പുതിയ   സ്ഥാപനം ഇന്ന്‍  രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ബാപ്പു തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.
പുല്ലാര പൂക്കോട്ടൂര്‍ റോഡില്‍ ശുഹദാ ഓഡിറ്റോറിയത്തിന് സമീപം പ്രവര്‍ത്തന മരംഭിച്ച പുതിയ സ്ഥാപനത്തില്‍ പവര്‍ ടൂളുകള്‍ക്ക് പുറമേ  എല്ലാ ഫങ്ങ്ഷനുകള്‍ക്കും ആവശ്യമായ ശബ്ദവും വെളിച്ചവും , മെഷീന്‍ ഉപയോകിച്ചുള്ള കാടു വെട്ടികൊടുക്കല്‍, കോണ്‍ഗ്രീറ്റ് പൊട്ടിച്ച് കൊടുക്കല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭിക്കുന്നതാണ്.\
വിശദ വിവരങ്ങള്‍ക്ക് 9846417933 എന്ന നമ്പരില്‍ ബന്ധപ്പെടാം.







No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...