Tuesday 14 November 2017

മരണപ്പെട്ടു

പുല്ലാര.ഒറ്റകത്ത് പയ്യനാവില്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍(60) മരണപെട്ടു. ജനാസ നമസ്ക്കരം നാളെ രാവിലെ 8 മണിക്ക് പുല്ലാര ജുമാ മസ്ജിദില്‍ വെച്ച് നടത്തപ്പെടും. സുലൈഖ യാണ് ഭാര്യ  മക്കള്‍ സുഹാദ ,ലുബാബത്ത്,അബ്ദുല്‍ അസീസ്‌(സൗദി അറേബ്യ),സിറാജ്(ദുബായ്), ദുജാനത്ത്,ജുബൈബ , ഉബൈല.
പുല്ലാര ജുമാ മസ്ജിദിലെ മുന്‍ ഖാളിയായിരുന്നു.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...