പുല്ലാര.ദാത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി മാസം തോറും നടത്തി വരുന്ന മജ്ലിസ്സുന്നൂര്‍ സംഗമത്തിന്‍റെ രണ്ടാം വാര്‍ഷികം വെള്ളി,ശനി,ഞായര്‍ (10,11,12) എന്നീ മൂന്ന്‍ ദിവസങ്ങളില്‍ വിപുലമായി നടത്തപ്പെടുകയാണ്.
പുല്ലാര ശുഹദാ ഓഡിറ്റോറിയത്തില്‍ നാളെ (10/11/2017 വെള്ളിയാഴ്ച ) വൈകീട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങ് സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ ഉല്‍ഘാടനം നടത്തും തുടര്‍ന്ന് "ദുനിയാവ് ദുഷ്കരമോ ?" എന്ന വിഷയത്തെ ആസ്പദമാക്കി ഫരീദ് റഹ്മാനി കാളികാവ് സംസാരിക്കും.
രണ്ടാം ദിവം 11/11/2017 ശനിയാഴ്ച മഹല്ല് കത്തീബ് ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം "നമ്മുടെ മക്കള്‍ കൈവിട്ടു പോകുന്നുവോ? .. പരിഹാരം എന്ത് ?? " എന്ന വിഷയാസ്പദമാക്കി സംസാരിക്കും.
മൂന്നാം ദിവസം 12/11/2017 ഞായറായ്ച്ച നടക്കുന്ന ദുആ മജ്ലിസില്‍ ഉസ്താദ് അയ്യൂബ്സഖാഫി പള്ളിപ്പുറത്തിന്‍റെ പ്രഭാഷണവും ഏലം കുളം ബാപ്പു മുസ്ലിയാരുടെ നേത്ര്‍ത്വത്തില്‍ ദുആ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

No comments:
Post a Comment