Monday, 13 November 2017

പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

പുല്ലാര. ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജന വാസ മേഖലയില്‍ നിന്ന്‍ ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ മുസ്ലിംലീഗ്  പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നവംബര്‍ 12 ഞായര്‍ 3 മണിക്ക് പൂക്കോട്ടൂരില്‍ നിന്നും  കൊണ്ടോട്ടി MLA ടി.വി.ഇബ്രാഹിം ഫ്ലാഗ് ഓഫ്‌ ചെയ്ത പ്രധിഷേധ മാര്‍ച്ച്‌ പഞ്ചായത്തില്‍ ഗെയില്‍ കടന്ന്‍ പോകുന്ന മേഖലയില്‍കൂടി മാര്‍ച്ച്‌ നടത്തി പുല്ലാര മേല്‍മുറിയില്‍ വെച്ചാണ് സമാപിച്ചത്. സമാപന സമ്മേളനത്തില്‍ CT നൗഷാദ് സ്വാഗതം പറഞ്ഞു. k മസൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷ പ്രസംഗവും PA സലാം മുഖ്യ പ്രഭാഷണവും നടത്തി. പഞ്ചായത്തിലെ വിവധ മേഖലയിലുള്ള മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തു.





No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...