Saturday, 11 November 2017

മരണപ്പെട്ടു

പുല്ലാര. ചെമ്പ്രമ്മൽ താമസിക്കുന്ന വടക്കേക്കണ്ടി
അബൂബക്കർ എന്ന അബു കാക്ക(50) മരണപ്പെട്ടു
വടക്കേക്കണ്ടി മുഹമ്മദ്‌ കാക്ക, വടക്കേക്കണ്ടി മൂസാക്ക എന്നിവർ  സഹോദരങ്ങൾ.
ഭാര്യ  സൈനബ  അബ്ദുൽ റഷീദ്, റിയാസ്, സവാദ്, ആഷിക് എന്നിവർ മക്കളാണ്. ജനാസ  നമസ്കാരം നാളെ രാവിലെ  9 മണിക്ക് പുല്ലാര ജുമാ മസ്ജിദിൽ വെച്ച് നടക്കും.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...