പുല്ലാര.ദാത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി മാസം തോറും നടത്തി വരുന്ന മജ്ലിസ്സുന്നൂര്‍ സംഗമത്തിന്‍റെ രണ്ടാം വാര്‍ഷികം ദുആ സമ്മേളനത്തോടെ സമാപിച്ചു.
സൂഫി വര്യനും പണ്ഡിതനുമായ ഏലം കുളം ബാപ്പു മുസ്ലിയാര്‍ ദുആക്ക് നേത്രത്വം നല്‍കി .മഹല്ല് ഖത്തീബ് ഉസ്താദ് അയ്യൂബ് സഖാഫി പ്രഭാഷണം നടത്തി.രണ്ടാം മുദരിസ് ഷബീര്‍ ബാഖഫി മഹല്ല് കാരണവന്മാരായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, തോപ്പില്‍ മൂസക്കുട്ടി.ഉമറാബാദ് ഖത്തീബ് ഷറഫുദ്ധീന്‍ ഫൈസി ,അസീസ് ദാരിമി, ഹുസൈന്‍ മുസ്ലിയാര്‍,ഹംസ ഫൈസി,അബ്ദുല്‍ മജീദ് ദാരിമി , അബു മാഷ് പ്രമുഖ സാദാത്തീങ്ങള്‍ ഉലമാക്കള്‍ ഉമറാക്കള്‍ പങ്കെടുത്തു. ദുആ മജ്ലിസില്‍ പങ്കെടുത്ത 100 കണക്കിനാളുകള്‍ക്ക് ഭക്ഷണ വിതരണവും നടത്തി.

No comments:
Post a Comment