Thursday, 23 November 2017
Tuesday, 14 November 2017
മരണപ്പെട്ടു
പുല്ലാര.ഒറ്റകത്ത് പയ്യനാവില്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍(60) മരണപെട്ടു. ജനാസ നമസ്ക്കരം നാളെ രാവിലെ 8 മണിക്ക് പുല്ലാര ജുമാ മസ്ജിദില്‍ വെച്ച് നടത്തപ്പെടും. സുലൈഖ യാണ് ഭാര്യ മക്കള്‍ സുഹാദ ,ലുബാബത്ത്,അബ്ദുല്‍ അസീസ്(സൗദി അറേബ്യ),സിറാജ്(ദുബായ്), ദുജാനത്ത്,ജുബൈബ , ഉബൈല.
പുല്ലാര ജുമാ മസ്ജിദിലെ മുന്‍ ഖാളിയായിരുന്നു.
പുല്ലാര ജുമാ മസ്ജിദിലെ മുന്‍ ഖാളിയായിരുന്നു.
Monday, 13 November 2017
പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
പുല്ലാര. ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജന വാസ മേഖലയില്‍ നിന്ന്‍ ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നവംബര്‍ 12 ഞായര്‍ 3 മണിക്ക് പൂക്കോട്ടൂരില്‍ നിന്നും കൊണ്ടോട്ടി MLA ടി.വി.ഇബ്രാഹിം ഫ്ലാഗ് ഓഫ് ചെയ്ത പ്രധിഷേധ മാര്‍ച്ച് പഞ്ചായത്തില്‍ ഗെയില്‍ കടന്ന്‍ പോകുന്ന മേഖലയില്‍കൂടി മാര്‍ച്ച് നടത്തി പുല്ലാര മേല്‍മുറിയില്‍ വെച്ചാണ് സമാപിച്ചത്. സമാപന സമ്മേളനത്തില്‍ CT നൗഷാദ് സ്വാഗതം പറഞ്ഞു. k മസൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷ പ്രസംഗവും PA സലാം മുഖ്യ പ്രഭാഷണവും നടത്തി. പഞ്ചായത്തിലെ വിവധ മേഖലയിലുള്ള മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തു.
മജ്ലിസ്സുന്നൂര്‍ വാര്‍ഷികം സമാപിച്ചു
പുല്ലാര.ദാത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി മാസം തോറും നടത്തി വരുന്ന മജ്ലിസ്സുന്നൂര്‍ സംഗമത്തിന്‍റെ രണ്ടാം വാര്‍ഷികം ദുആ സമ്മേളനത്തോടെ സമാപിച്ചു.
സൂഫി വര്യനും പണ്ഡിതനുമായ ഏലം കുളം ബാപ്പു മുസ്ലിയാര്‍ ദുആക്ക് നേത്രത്വം നല്‍കി .മഹല്ല് ഖത്തീബ് ഉസ്താദ് അയ്യൂബ് സഖാഫി പ്രഭാഷണം നടത്തി.രണ്ടാം മുദരിസ് ഷബീര്‍ ബാഖഫി മഹല്ല് കാരണവന്മാരായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, തോപ്പില്‍ മൂസക്കുട്ടി.ഉമറാബാദ് ഖത്തീബ് ഷറഫുദ്ധീന്‍ ഫൈസി ,അസീസ് ദാരിമി, ഹുസൈന്‍ മുസ്ലിയാര്‍,ഹംസ ഫൈസി,അബ്ദുല്‍ മജീദ് ദാരിമി , അബു മാഷ് പ്രമുഖ സാദാത്തീങ്ങള്‍ ഉലമാക്കള്‍ ഉമറാക്കള്‍ പങ്കെടുത്തു. ദുആ മജ്ലിസില്‍ പങ്കെടുത്ത 100 കണക്കിനാളുകള്‍ക്ക് ഭക്ഷണ വിതരണവും നടത്തി.

Sunday, 12 November 2017
മരണപ്പെട്ടു
പുല്ലാര. മൂച്ചിക്കല്‍ താമസിക്കുന്ന പരേതനായ ഇല്ലിക്കതൊടി അബ്ദുള്ളക്കുട്ടി ഹാജിയുടെ ഭാര്യ ആലങ്ങാടെന്‍ ആമിന ഹജ്ജുമ്മ മരണപ്പെട്ടു.മക്കള്‍ മൊയ്തീന്‍,മുഹമ്മദ്,ഹനീഫ,ഉമ്മര്‍,മൈമൂന,സുബൈദ,സഫിയ,റഷീദ.
ജനാസ നമസ്കാരം ഞായര്‍ വൈകീട്ട് 6 മണിക്ക് പുല്ലാര ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടും.
ജനാസ നമസ്കാരം ഞായര്‍ വൈകീട്ട് 6 മണിക്ക് പുല്ലാര ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടും.
Saturday, 11 November 2017
മരണപ്പെട്ടു
പുല്ലാര. ചെമ്പ്രമ്മൽ താമസിക്കുന്ന വടക്കേക്കണ്ടി
അബൂബക്കർ എന്ന അബു കാക്ക(50) മരണപ്പെട്ടു
വടക്കേക്കണ്ടി മുഹമ്മദ് കാക്ക, വടക്കേക്കണ്ടി മൂസാക്ക എന്നിവർ സഹോദരങ്ങൾ.
ഭാര്യ സൈനബ അബ്ദുൽ റഷീദ്, റിയാസ്, സവാദ്, ആഷിക് എന്നിവർ മക്കളാണ്. ജനാസ നമസ്കാരം നാളെ രാവിലെ 9 മണിക്ക് പുല്ലാര ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Thursday, 9 November 2017
മജ്ലിസുന്നൂര്‍ വാര്‍ഷികവും ദുആ സമ്മേളനവും
പുല്ലാര.ദാത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി മാസം തോറും നടത്തി വരുന്ന മജ്ലിസ്സുന്നൂര്‍ സംഗമത്തിന്‍റെ രണ്ടാം വാര്‍ഷികം വെള്ളി,ശനി,ഞായര്‍ (10,11,12) എന്നീ മൂന്ന്‍ ദിവസങ്ങളില്‍ വിപുലമായി നടത്തപ്പെടുകയാണ്.
പുല്ലാര ശുഹദാ ഓഡിറ്റോറിയത്തില്‍ നാളെ (10/11/2017 വെള്ളിയാഴ്ച ) വൈകീട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങ് സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ ഉല്‍ഘാടനം നടത്തും തുടര്‍ന്ന് "ദുനിയാവ് ദുഷ്കരമോ ?" എന്ന വിഷയത്തെ ആസ്പദമാക്കി ഫരീദ് റഹ്മാനി കാളികാവ് സംസാരിക്കും.
രണ്ടാം ദിവം 11/11/2017 ശനിയാഴ്ച മഹല്ല് കത്തീബ് ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം "നമ്മുടെ മക്കള്‍ കൈവിട്ടു പോകുന്നുവോ? .. പരിഹാരം എന്ത് ?? " എന്ന വിഷയാസ്പദമാക്കി സംസാരിക്കും.
മൂന്നാം ദിവസം 12/11/2017 ഞായറായ്ച്ച നടക്കുന്ന ദുആ മജ്ലിസില്‍ ഉസ്താദ് അയ്യൂബ്സഖാഫി പള്ളിപ്പുറത്തിന്‍റെ പ്രഭാഷണവും ഏലം കുളം ബാപ്പു മുസ്ലിയാരുടെ നേത്ര്‍ത്വത്തില്‍ ദുആ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

Wednesday, 1 November 2017
പ്രവര്‍ത്തനമാരംഭിച്ചു
പുല്ലാര. അജു ലൈറ്റ് & സൌണ്ട് നിലവിലെ സേവനങ്ങള്‍ക്ക് പുറമേ എല്ലാവിധ പണിയായുധങ്ങളും വാടകക്ക് നല്‍കുന്ന പവര്‍ ടൂള്‍സുകള്‍ ഉള്‍കൊള്ളിച്ച് കൊണ്ട് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള പുതിയ സ്ഥാപനം ഇന്ന്‍ രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ബാപ്പു തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.
പുല്ലാര പൂക്കോട്ടൂര്‍ റോഡില്‍ ശുഹദാ ഓഡിറ്റോറിയത്തിന് സമീപം പ്രവര്‍ത്തന മരംഭിച്ച പുതിയ സ്ഥാപനത്തില്‍ പവര്‍ ടൂളുകള്‍ക്ക് പുറമേ എല്ലാ ഫങ്ങ്ഷനുകള്‍ക്കും ആവശ്യമായ ശബ്ദവും വെളിച്ചവും , മെഷീന്‍ ഉപയോകിച്ചുള്ള കാടു വെട്ടികൊടുക്കല്‍, കോണ്‍ഗ്രീറ്റ് പൊട്ടിച്ച് കൊടുക്കല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭിക്കുന്നതാണ്.\
വിശദ വിവരങ്ങള്‍ക്ക് 9846417933 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Subscribe to:
Posts (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJcYBfBYQ8uBr7jDpRAYZyf5BTijLmu5v2yS0MfWvxJQF9n9GGYQm5sKXUqPXyF1oauyfStitmcigR6FcVCVaKQgJ7S9M6zLYxPHXLIE3lamJGWCwajQK7aXOSyZ7WtgPT0ER1n7Se-bk/s640/IMG-20180413-WA0205.jpg)
-
പുല്ലാര. പൂക്കൂട്ടുര്‍ പഞ്ചായത്ത് തലത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ റംസാന് കിറ്റ് പുല്ല...
-
പുല്ലാര.കല്യാണം മുടക്കുക എന്ന തെമ്മാടിത്തരം നടത്തുന്നവരെ ഒരു പറ്റം ചെറുപ്പക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മേലിൽ ആവർത്തിച്ചാൽ മുഖം നോക്കാതെ...
-
പുല്ലാര. പൂര്‍വികമായി മഖ്ദൂമികള്‍ കേരളത്തില്‍ സ്ഥാപിച്ചിരുന്ന പള്ളി ദര്സുകള് ശോഷിച്ചു വരുന്ന സാഹചര്യത്തില്‍ ദര്സുകളെ പുനരുജീവിപ്പിക്കുക...