പുല്ലാര.ബലിപെരുന്നാള്‍ ദിനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ മാതൃകയായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഭവ സമൃതമായ ഭക്ഷണം വിതരണം ചെയ്തു.
പുല്ലാര മേൽമുറി യൂണിറ്റിന്റെ നേത്യത്വത്തില്‍ സംഘടനാ പ്രവർത്തകരുടെ വീടുകളിൽ നിന്നും ഭക്ഷണം സ്വരൂപിച്ച് നൂറുകണക്കിന് പേക്കുകളാക്കി വിതരണം ചെയ്യാൻ സാധിച്ചു.
ഹാഫിസ് വി കെ, മാജിദ് K , ഫ്ളലു റഹ്മാൻ, ജംഷീർ P , നവാസ് വളപ്പിൽ, ശിബിലി K , അനസ് k , അജ്മൽ, മുര്‍ഷിദ് P , സമദ് VK എന്നീ പ്രവര്‍ത്തകര്‍ നേത്രത്വം നല്‍കി.

No comments:
Post a Comment