പുല്ലാര.സെപ്റ്റംബർ 22 കരിദിനത്തിന്റെ ഭാഗമായി പുല്ലാരയിലെ ഓട്ടോ ഡ്രൈവർമാർ കറുത്ത റിബ്ബൺ കെട്ടി പ്രതിഷേധിച്ചു.
അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര തലത്തിൽ വില കുറഞ്ഞു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിൽ ദിവസംതോറും വില കൂടി കൊണ്ടിരിക്കുന്നതിൽ പ്രധിഷേദിച്ച് വിവിധ സ്ഥലങ്ങളിൽ നടന്ന പ്രധിഷേധങ്ങൾക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ടാണ് പുല്ലാരയിലുംജനകീയ പ്രധിഷേധം നടന്നത്.
ബാബു, മൻസൂർ, അബു കുരിക്കൾ, അജ്മൽ,അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment