പുല്ലാര. കൊണ്ടോട്ടി പറമ്പൻ അബൂബക്കർ ദാരിമിയുടെയും കെ. കെ സാഹിറ ബാനു വിന്റേയും മകൻ സുഫിയാനും പാണ്ടിക്കാട് കോട്ടക്കോടൻ മുനീർ റസിയ ദമ്പദികളുടെ മകൾ മുർഷിദയും തമ്മിൽ വിവാഹിതരായി.
9/9/2017 ന് 11 മണി മുതൽ 5 മണി വരെ പുല്ലാര ശുഹദാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ജില്ലാ പ്രസിഡന്റ് എം. ടി അബ്ദുള്ള മുസ്‌ലിയാർ, മുസ്ലിം ലീഗ് അദ്ദ്യക്ഷൻ ഹൈദറലി ശിഹാബ് തങ്ങൾ, സെക്രട്ടറി കെ. പി. എ മജീദ്, എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി ജമലുല്ലൈലി തങ്ങൾ, മലപ്പുറം എം. എൽ. എ ഉബൈദുള്ള, വള്ളിക്കുന്ന് എം. എൽ. എ ഹമീദ് മാസ്റ്റർ, ഏറനാട് എം. എൽ.എ പി. കെ ബഷീർ, മഞ്ചേരി എം. എൽ. എ അഡ്വക്കേറ്റ് ഉമ്മർ, കൊണ്ടോട്ടി എം. എൽ. എ ടി. വി ഇബ്രാഹിം, എസ്. വൈ. എസ് നേതാക്കളായ നാസർ ഫൈസി കൂടത്തായി, അബൂബക്കർ ഫൈസി മലയമ്മ, അബ്ദുൽ ഖാദർ ഫൈസി, ഹംസ റഹ്മാനി, skssf നേതാക്കളായ സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, സത്താർ പന്തല്ലൂർ, അയ്യൂബ് കൂളിമാട്,പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ എന്ന കുഞ്ഞിപ്പു, ഡിസിസി മലപ്പുറം ജില്ലാ സെക്രട്ടറി സക്കീർ പുല്ലാര, കെഎംസിസി, മുസ്ലിം ലീഗ്,സിപിഐഎം, കോൺഗ്രസ്, എസ് ഡി പി ഐ എന്നീ പാർട്ടികളുടെ പ്രാദേശിക നേതാക്കളും പങ്കെടുത്തു.

masha allah..
ReplyDeletecongratz..