Wednesday, 13 September 2017

കോൺഗ്രസ്സ് കുടുംബ സംഗമവും തയ്യിൽതൊടി ആലസ്സൻ കുട്ടി കാക്ക അനുസ്മരണവും

പുല്ലാര.ഇന്ദിരാജി ജന്മശതാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായി പുല്ലാര മേഖലാ കോൺഗ്രസ്സ് കുടുംബ സംഗമവും തയ്യിൽതൊടി ആലസ്സൻ കുട്ടി കാക്ക അനുസ്മരണവും നാളെ (14/09/2017 വ്യാഴം ) വൈകുന്നേരം 5 മണിക്ക് PSM സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു.
വട്ടിയൂർകാവ് MLA യും മുൻ കെ.പി.സി.സി അദ്ധ്യക്ഷനുമായ ശ്രീ. കെ. മുരളീധരൻ സംഗമം ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി ശ്രീ ആര്യാടൻ മുഹമ്മദ്, ശ്രീ. A.P അനിൽ കുമാർ MLA ,DCC പ്രസിഡന്റ് ശ്രീ. വി.വി പ്രകാശ് ,KPCC സെക്രട്ടറിമരായ ശ്രീ.K P അബ്ദുൽ മജീദ്, ശ്രീ.P T അജയ് മോഹൻ, ശ്രീ.V A കരീം മറ്റു DCC ,ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...