പുല്ലാര. മഴക്കാല സുചീകരണത്തിന് പൂക്കോട്ടൂര്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന "ക്ലീന്‍ പൂക്കോട്ടൂര്‍ " പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തി യുടെ ഭാഗമായി നാളെ 23/07/2017 ഞാഴര്‍ രാവിലെ മുതല്‍ പഞ്ചായത്തിലെ നാലാം വാര്‍ട് പുല്ലാരയില്‍ നടപ്പാക്കുമെന്ന് വാര്‍ട് മെമ്പര്‍ എം മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അറീക്കുകയുണ്ടായി. ആരോഗ്യകരമായ സമൂഹത്തിന് സുചിത്വതിന് മുഖ്യ പങ്കുള്ളതിനാല്‍ സുചീകര പ്രവര്‍ത്തികള്‍ക്ക് പ്രദേശത്തുള്ള എല്ലാ അംഗങ്ങളുടെയും സാനിദ്ധ്യം ഉണ്ടായിരിക്കണമെന്ന് മെമ്പര്‍ അറീച്ചു.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര.ഇരു വൃക്കയും തകരാറിലായ പാണ്ടിക്കാട് സ്വദേശി ഗഫൂറിന്റെയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പരിതാപകരമ അവസ്ഥ മനസ്സി...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...
No comments:
Post a Comment