പുല്ലാര. പി.കെ. കുഞ്ഞാലികുട്ടി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 3ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്‍റെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധധിയില്‍ 2അര ലക്ഷം രൂപയും അനുവദിച്ച് പുല്ലാര കോട്ടെപറമ്പില്‍ റോഡിന്‍റെ കോണ്‍ഗ്രീറ്റ് പ്രവര്‍ത്തിയുടെ ഒന്നാം ഘട്ട ഉല്‍ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സുമയ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ .സലീന ടീച്ചര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭ സത്യന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഹംസ,സുഹ്റ,മുസ്തഫ എന്നിവരും മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ പി.അബ്ദു, പി.അബ്ബാസ്, മൂസകുട്ടി,പി.കെ കുഞ്ഞിപ്പ,വി.കെ കുഞ്ഞിപ്പ, പി.ടി.നൌഫല്‍,ഇബ്രാഹിം മുസ്ലിയാര്‍, പാണക്കാടന്‍ മുഹമ്മദ് അലി,കെ.പി. മൊയ്തു,കെ.ടി സൈദ് എന്നിവര്‍ ആശംഷയര്‍പ്പിച്ചു. കെ.ടി സക്കീര്‍ നന്ദിയും പറഞ്ഞു.
PMGSY പദ്ധതിയില്‍ ഉള്‍പെടുത്തി 2 കോടി 2 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാകുന്ന പുല്ലാര മുണ്ടിതൊടിക റോഡിന്‍റെ പ്രവര്‍ത്തി ഉല്‍ഘാടനം പി.ഉബൈദുള്ള എം.എല്‍.എ യുടെ അധ്യക്ഷതയില്‍ പി.കെ.കുഞ്ഞാലികുട്ടി എം.പി നിര്‍വഹിച്ചു. മുണ്ടിതൊടികയില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സുമയ്യ ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ സലീന ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂസുഫ് ഹാജി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭ സത്യന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുഹ്റ,മുസ്തഫ എന്നിവര്‍ ആശംസയര്‍പിച്ചു.
ഈ പ്രവര്‍ത്തി എത്രെയും പെട്ടെന്ന്‍ നടപ്പിലാക്കി പുല്ലാര മുണ്ടിതൊടിക റോഡ് ഗതാഗത യോഗ്യമാക്കുന്നതിനു അവശ്യമായ നടപടി സ്വീകരികുമെന്ന്‍ എം.പി ചടങ്ങില്‍ പ്രക്യാപിക്കുകയുണ്ടായി .

No comments:
Post a Comment