പുല്ലാരയിലെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക വർത്തകൾക്കായുള്ള പേജ്
Monday, 26 February 2018
കട്ടില വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു
പുല്ലാര.മേല്‍മുറി ലിവാഉല് ഇസ്ലാം മദ്രസക്ക് കീഴില്‍ നിര്‍മിക്കുന്ന മസ്ജിദിന് കട്ടില വെക്കല്‍ കര്‍മ്മം ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം നിര്‍വഹിച്ചു.ചടങ്ങില്‍ പ്രമുഖരും കാരണവര്മാരും പങ്കെടുത്തു.
No comments:
Post a Comment