പുല്ലാര. DYFI പുല്ലാര യൂണിറ്റ് സമ്മേളനം 08-04-2018 ന് ഞായറാഴ്ച 3 മണിക്ക് മേൽമുറി കാവുംങ്ങലിൽ വെച്ച് നടക്കുകയുണ്ടായി.
പ്രസില്‍ അദ്ധ്യക്ഷനായ സമ്മേളനം DYFI ജില്ലാ കമ്മറ്റിയംഗം സഖാവ് ജിനീഷ് അരീകോട് ഉല്‍ഘാടനം ചെയ്തു.അന്‍വര്‍ കപ്രക്കാടെന്‍ സാഗതം പറഞ്ഞു. പ്രസ്ഥുത പരിപാടി അഭിവാദ്യം ചെയ്ത് കൊണ്ട് CPIM ബ്രാജ് സെക്രെട്ടറി സഖാവ് MC മുഹമ്മദാലി, സഖാവ് വിജയൻ മൂച്ചിക്കൽ, DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി അംഗം ഷമീർ , DYFI മേഘലാ സെക്രെട്ടറി ഷരീഫ് എന്നിവർ സംസാരിച്ചു . സഖാവ് അഹമ്മദാജി , സ: കുരിക്കൾ വാപ്പുട്ടി കാക്ക , സ: നാടിക്കുട്ടി, സ: ചാളകണ്ടി അലവി കുട്ടി കാക്ക എന്നീ മുതിർന്ന സഖാക്കളും . DYFI മേഘലാ പ്രസിഡന്റ് നിഷാദ് ,KC അലി എന്നി സഖാക്കളും പങ്കെടുത്തു.
മുര്‍ഷിദ് നന്ദിയും പറഞ്ഞു.
യൂണിറ്റ് സമ്മേളനത്തിന്റ ഭാഗമായി പെനാൽറ്റി ഷൂട്ട് ഔട്ടും, പുസ്തക പ്രദർശനവും നടത്തി.
പെനാൽറ്റി ഷൂട്ട് വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
സമ്മേളനതോടനുബന്ധിച്ച് പുല്ലാര DYFI യൂണിറ്റ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയുമുണ്ടായി
പ്രസിഡന്റ് . പ്രസിൽ
വൈസ് . ആഷിക്
വൈസ് . ജിത്തു കാവുങ്ങൽ
സെക്രട്ടറി. അൻവർ കപ്രക്കാടൻ
ജോയിന്റ്. സൽമാൻ ഫാരിസ്
ജോയിന്റ്. മർശിദ്
മെമ്പർമാർ.
ജിനേഷ് കോളനി
ഫസീല
ബിഷിർ VK
സൈതലവി നൂറേങ്ങൾ
റാഷിദ്
എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങള്‍

No comments:
Post a Comment