പുല്ലാര.നിര്‍ദ്ധിഷ്ട മർഹൂം കെ. പി. അഹമ്മദ് കുട്ടി മുസ്‌ലിയാർ മെമ്മോറിയൽ തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രവര്‍ത്തക സമിതി ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി ഉല്‍ഘാടനം അബ്ദുസമദ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു പി.കെ.മായിന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായ സദസ്സില്‍ ടി.എച്. ദാരിമി സ്വാഗതം പറഞ്ഞു. അടുത്ത അധ്യായന വര്‍ഷത്തില്‍ പ്രവേശനം ആരംഭിക്കത്തക്കവിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, എം.ടി അബു ദാരിമി എന്നിവരുടെ നേത്രത്വത്തില്‍ ചര്‍ച്ച നടത്തി.
പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ പ്രസിഡന്‍റും അബ്ദുസമദ് പൂക്കോട്ടൂര്‍, ടി.എച്. ദാരിമി ,മന്‍സൂര്‍ എന്ന കുഞ്ഞിപ്പു , പി.അബ്ബാസ് എന്നിവര്‍ വൈസ് പ്രസിഡന്‍റു മാരായും
ജനറല്‍സെക്രട്ടറി അബ്ദുസലാം പുലിക്കുത്തിനെയും ജോയിന്റ് സെക്രട്ടറി മാരായി മജിദ് ദാരിമി, കെ.പി.അബ്ദുല്‍ ജലീല്‍, കെ മമ്മദ് മാസ്റ്റര്‍, കെ.സി.അബു മാസ്റ്റര്‍ ട്രഷററായി കെ.പി.മൂസകുട്ടിയെയും ഉപദേശക സമിതി അംഗങ്ങളായി പി.കെ മായിന്‍ മുസ്ലിയാര്‍, കെ.പി മൂസകുട്ടി ഹാജി,കുഞ്ഞിമുഹമ്മദ് ഹാജി,പി.മൂസകുട്ടി എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.

No comments:
Post a Comment