പുല്ലാര.സമസ്ഥയെന്ന അത്മീയ പ്രസ്ഥാനത്തെ
നട്ടു മുളപ്പിച്ച് വെള്ളം ഒഴിച്ച് വളർത്തി വലുതാക്കിയ
ജീവിചിരിക്കുന്നതും അല്ലാഹുവിന്റെ വിളിയാളത്തിന് ഉത്തരം നൽകി
മൺമറഞ്ഞു പോയവരുമായ നമ്മുടെ മഹാരഥൻമാരായ പണ്ഡിതൻമാർക്ക് വേണ്ടിയും,നേതാക്കൻമാർക്ക് വേണ്ടിയും,മുശാവറ അംഗങ്ങള്‍ക്ക് വേണ്ടിയും,ഉസ്താദുമാർക്ക് വേണ്ടിയും, പ്രവർത്തകർക്ക് വേണ്ടിയും സമസ്ഥ കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള പതിനായിരത്തോളം മദ്രസകൾ ഇന്ന്‍ പ്രാര്‍ഥനാ സംഗമം നടത്തി.

പുല്ലാര ദാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തിന് സദര്‍ മുഅല്ലിം സിദ്ധിഖ് അസ്ഹരി നേത്രത്വം നല്‍കി.പ്രസിഡന്റ് ലുക്മന്‍ മാഷ്, സെക്രെട്രി ലസീന്‍ ലാല്‍,കമ്മറ്റി ഭാരവാഹികള്‍ മദ്രസ ഉസ്താദുമാര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment