പുല്ലാര. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധധിയില്‍ ഉള്‍പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്ത പാമനക്കോട്-പുന്നക്കോട് റോഡിന്‍റെ ഉല്‍ഘാടനം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുമയ്യ ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷനായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭ സത്യന്‍, 8 ആം വാര്‍ഡ് മെമ്പര്‍ വല്യാപ്പു, ടൌന്‍ മുസ്ലിം ലീഗ് സെക്രട്രി കെ.ജലീല്‍, അഷ്‌റഫ്, മൂസക്കുട്ടി എന്നിവര്‍ ആശംഷയര്‍പിച്ചു. ചടങ്ങില്‍ വീരാന്‍ കുട്ടി സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു.
ഉല്‍ഘാടനത്തോടനുബന്ധിച്ച് നടന്ന പായസ വിതരണവും,വെടിക്കെട്ടും, നാസിക് ഡോളും പരിപാടിക്ക് കൊഴുപ്പേകി.
ഉല്‍ഘാടനത്തോടനുബന്ധിച്ച് നടന്ന പായസ വിതരണവും,വെടിക്കെട്ടും, നാസിക് ഡോളും പരിപാടിക്ക് കൊഴുപ്പേകി.
No comments:
Post a Comment