പുല്ലാര. ദാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും മുഅല്ലിമുകളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നവവമ്പർ 18 മുതൽ തുടങ്ങിയ മൗലീദ് പാരായണത്തിൻെറ സമാപനം ഡിസംമ്പർ 18 ന് മദ്രസഹാളിൽ വെച്ച് നടത്തിയ വി ലുമായ പരിപാടികളോടെ സമാപിച്ചു. മൗലീദ് പാരായണത്തിന് മദ്രസ മുഅല്ലിമുകൾ നേതൃത്വം നൽകി
പ്രാരംഭ പ്രാർത്ഥനക്ക് സദർ മുഅല്ലിമും സമാപന ദുആക്ക് ഫൈസി ഉസ്താദും നേതൃത്വം നൽകി.
ഉപദേശക സമിതി അംഗങ്ങളായ KP അബദുൽ ജലീൽ, K അബു മാഷ് , കമ്മിറ്റി ഭാരവാഹികൾ രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ, മദ്രസ വിദ്യാർത്ഥികൾ എന്നിവര്‍ സംബന്ധിച്ചു. സംബന്ധിച്ച എല്ലാവർക്കും ചീരണിയായി ഭക്ഷണം വിതണംചെയ്യുകയും ചെയ്തു.

No comments:
Post a Comment