പുല്ലാര. എം.ആര്‍ യൂത്ത് വിംഗ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ
നേത്രത്വത്തില്‍ ചെബ്രമ്മല്‍ MR പടിയില്‍ 13 കാരന്‍റെ ഏകദിന മതപ്രഭാഷണം നടത്തി. പ്രഭാഷണ സദസ്സിന്‍റെ ഉല്‍ഘാടനം മുതിരിപറംബ് മുദരിസ്സ് ശറഫുദ്ധീന്‍ ഫൈസി നിര്‍വഹിച്ചു. ഫൈസല്‍ ഹാഫിള് സഖാഫി അദ്ധ്യക്ഷനായ സദസ്സില്‍ ഷക്കീബ് സ്വാഗതം പറഞ്ഞു. 13 കാരനായ ഹാഫിള് ജാബിര്‍ എടപ്പാള്‍ "സ്വര്‍ഗം മറന്ന ജനത" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ ഷിഹാബ് തങ്ങള്‍ ആലത്തൂര്‍പടി ദുആക്ക് നേത്രത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍,ഹംസ മുസ്ലിയാര്‍, മുസ്തഫ അസ്ഹരി, റസാഖ് മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് ശേഷം പുല്ലാര ദാത്തുല്‍ ഇസ്ലാം മദ്രസ്സയിലെ ടീമിന്‍റെയും, ചീനിക്കല്‍ മദദേ മദീന ടീമിന്‍റെയും ദഫ് പ്രോഗ്രാം പരിപാടിക്ക് കൊഴുപ്പേകി. പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം വിതരണം ചെയ്തു. ഷക്കീബ് നന്ദി പറഞ്ഞു.

No comments:
Post a Comment